ഞങ്ങളുടെ പഠന രീതിയെ ഇംഗ്ലിഷില്‍ ഫ്ലിപ്പ് ചെയ്ത ക്ലാസ് റൂം (flipped classroom) എന്നാണ്.
ഉദാഹരണം: ഞങ്ങളുടേത് ഒരു സംസാര ക്ലബ് ആണ്.
അടുത്ത ദിവസം വിദേശത്തെ വിദ്യാര്‍ഥികള്‍ എന്നോടൊപ്പം ഓണ്‍ ലയിനില്‍ ചര്‍ച്ച ചെയ്യാന്‍ എത്തും എന്നിരിക്കട്ടെ. എങ്കില്‍ ഇന്ന് തന്നെ നാളെ ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന്‍റെ ഒരു വീഡിയോ അയക്കുന്നു.

കുട്ടികള്‍ അത് പല തവണ കണ്ടതിനു ശേഷം, ആ സംസാരത്തിലെ വാക്കുകള്‍ ഡിക്ഷണറിയില്‍ നോക്കി, തങ്ങളുടെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു.
ഓരോരുത്തരും അവരുടെ രീതിയില്‍ ഈ വിഡിയോ ക്ലിപ്പ് നെ ആധാരമാക്കി അനുഭവങ്ങളും, കഥകളും, തമാശകളും ഒക്കെ ഇംഗ്ലീഷില്‍ തന്നെ പറയുന്നു.
ധാരാളം കളിയും, തമാശയും സംസാരത്തില്‍ വരുന്നത് കൊണ്ട്, ആര്‍ക്കും ബോറടിക്കുന്നില്ല.
നമ്മള്‍ കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ വീട്ടിലെ മൂത്ത ആളുകള്‍ സംസാരിക്കുന്നത് കേട്ട് ഭാഷ പഠിച്ചതുപോലെ എന്നും ധാരാളം ഇംഗ്ലിഷ് കേള്‍ക്കുന്നു, പറയുന്നു എന്നത് കൊണ്ട് സംസാരിക്കാനുള്ള പേടി മാറുന്നു. അതോടെ ആരായാലും ഒരു നല്ല വാഗ്മി ആയിത്തീരും.
No comments:
Post a Comment