Monday 17 March 2014

My Dream to be a Wiki Ambassador

Today we, Wiki Facilitator Sebastian Panakal and I, introduced WikiEducator to Teachers' Forum.

Sunday 16 March 2014

I Am a Wiki Ambassador

I met Teachers Forum and spoke about the benefits of WikiEducator.


I also made a video.

Sunday 9 March 2014

Nithya Sahaya Matha Church

I am going to start a Women Of  Wiki.
So I want other women to join me. So I went to Nithya Sahaya Matha Church to invite women.
I want to Lin-lin in Taiwan.Some times there will no power I talk to you in video message


Thank you Lin-lin. 

Wednesday 5 March 2014

My First Steps

I am getting real life training. I am going to meet church goers in Cheranalloor  Sebastian is meeting them.

Pro. Sabu Chacko arranged this training I will invite audience to join me.

I plan to bring Sonia Chechi, Ancy Chechi and Lin-lin on Skype to talk to us.

ഞാനും എന്‍റെ കൂട്ടുകാരും ഇംഗ്ലിഷ് പഠിക്കുന്ന രീതി

ഞങ്ങളുടെ പഠന രീതിയെ ഇംഗ്ലിഷില്‍ ഫ്ലിപ്പ് ചെയ്ത ക്ലാസ് റൂം (flipped classroom) എന്നാണ്.

ഉദാഹരണം:  ഞങ്ങളുടേത് ഒരു സംസാര ക്ലബ് ആണ്.

അടുത്ത ദിവസം വിദേശത്തെ വിദ്യാര്‍ഥികള്‍ എന്നോടൊപ്പം ഓണ്‍ ലയിനില്‍ ചര്‍ച്ച ചെയ്യാന്‍ എത്തും എന്നിരിക്കട്ടെ. എങ്കില്‍ ഇന്ന് തന്നെ നാളെ ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന്‍റെ  ഒരു വീഡിയോ അയക്കുന്നു.





കുട്ടികള്‍ അത് പല തവണ കണ്ടതിനു ശേഷം, ആ സംസാരത്തിലെ വാക്കുകള്‍ ഡിക്ഷണറിയില്‍ നോക്കി, തങ്ങളുടെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു.

ഓരോരുത്തരും അവരുടെ രീതിയില്‍ ഈ വിഡിയോ ക്ലിപ്പ് നെ ആധാരമാക്കി അനുഭവങ്ങളും, കഥകളും, തമാശകളും ഒക്കെ ഇംഗ്ലീഷില്‍ തന്നെ പറയുന്നു.

ധാരാളം കളിയും, തമാശയും സംസാരത്തില്‍ വരുന്നത് കൊണ്ട്, ആര്‍ക്കും ബോറടിക്കുന്നില്ല.

നമ്മള്‍ കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ വീട്ടിലെ മൂത്ത ആളുകള്‍ സംസാരിക്കുന്നത് കേട്ട് ഭാഷ പഠിച്ചതുപോലെ എന്നും ധാരാളം ഇംഗ്ലിഷ് കേള്‍ക്കുന്നു, പറയുന്നു എന്നത് കൊണ്ട് സംസാരിക്കാനുള്ള പേടി മാറുന്നു. അതോടെ ആരായാലും ഒരു നല്ല വാഗ്മി ആയിത്തീരും.

Tuesday 4 March 2014

എനിക്കും പറക്കാന്‍ മോഹം!

ഇന്നത്തെ ശാസ്ത്രം മനുഷ്യനെ പറക്കാനും കഴിവ് ഉള്ളവര്‍ ആക്കിയിരിക്കുന്നു!

രണ്ടായിരത്തി പത്തില്‍ ശൂന്യ ആകാശത്തേക്ക് മനുഷ്യന്‍ തൊടുത്തു വിട്ട ഉപഗ്രഹത്തെക്കാള്‍ കൂടുതല്‍ ശാസ്ത്രം ഉപയോഗിച്ചാണ് ഇത് പറക്കുന്നത്!

എന്നാണോ എനിക്കും, എന്‍റെ കൂട്ടോകാര്‍ക്കും ഇതൊക്കെ കാണാനും, ഉപയോഗിക്കാനും കഴിയുക്?

ഈ അവധിക്കാലത്ത്‌ ഞാന്‍ എന്‍റെ കുട്ടികളെയും, എന്നോടൊപ്പം ചേരുന്നവരുടെ കുട്ടികളെയും പ്രോഗ്രാം ചെയ്യാന്‍ പഠിപ്പിക്കും.

ഞാന്‍ ജിയൊഗബ്ര യുടെ ഒരു ശാഖ, ഒരു വുമണ്‍ ഓഫ് വിക്കി സംരംഭം തുടങ്ങുകയാണ്..

Monday 3 March 2014

Women Of Wiki WOW 001

I visited Sebastian Panakal again on 27th January 2014. It was the fourth meeting I had with him. I was keen on learning from him. I kept trying. He was too busy. On Thursday, he enrolled me to his team. I joined him as a Woman Of Wiki.

On the first day itself he connected me to a school in Taiwan. We met Lin-lin, a teacher in Taiwan. She is a member of Hello Little World Skypers.

Here is our first Skype fun.