ഇന്നത്തെ ശാസ്ത്രം മനുഷ്യനെ പറക്കാനും കഴിവ് ഉള്ളവര്‍ ആക്കിയിരിക്കുന്നു!
രണ്ടായിരത്തി പത്തില്‍ ശൂന്യ ആകാശത്തേക്ക് മനുഷ്യന്‍ തൊടുത്തു വിട്ട ഉപഗ്രഹത്തെക്കാള്‍ കൂടുതല്‍ ശാസ്ത്രം ഉപയോഗിച്ചാണ് ഇത് പറക്കുന്നത്!
എന്നാണോ എനിക്കും, എന്‍റെ കൂട്ടോകാര്‍ക്കും ഇതൊക്കെ കാണാനും, ഉപയോഗിക്കാനും കഴിയുക്?
ഈ അവധിക്കാലത്ത് ഞാന്‍ എന്‍റെ കുട്ടികളെയും, എന്നോടൊപ്പം ചേരുന്നവരുടെ കുട്ടികളെയും പ്രോഗ്രാം ചെയ്യാന്‍ പഠിപ്പിക്കും.
ഞാന്‍ ജിയൊഗബ്ര യുടെ ഒരു ശാഖ, ഒരു വുമണ്‍ ഓഫ് വിക്കി സംരംഭം തുടങ്ങുകയാണ്..

No comments:
Post a Comment